തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് യു. എ. ഇ. കമ്മിറ്റി ദുബായ് മാര്‍ക്കോ പോളോ ഹോട്ടലില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ സംസാരിക്കുന്നു.

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍, ദുബായ്
ഇന്ത്യന്‍ അംബാസിദര്‍ തല്‍മീസ് അഹമ്മദ്, കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, ടെക്സാസ് പ്രസിഡന്റ് ആര്‍ നൌഷാദ് തുടങ്ങിയവര്‍ സമീപം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, സംഘടന