ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന ‘കുടുംബ സംഗമം 2009 ‘ എന്ന പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ സി. എ. റഷീദ്, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി ജാഫര്‍ സാദിഖിനു നല്കി. തദവസരത്തില്‍ ഇബ്രാഹിം എളേറ്റില്‍, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട് തുടങ്ങിയവര്‍ സന്നിഹിത രായിരുന്നു.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന