അലൈന്‍ മാര്‍ത്തോമാ ദേവാലയത്തിന്‍റെ കൂദാശ കര്‍മം നടത്തി. സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, ഡോ. ഐസക് മാര്‍ ഫീലികസ്നോസ് തിരുമേനി എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ യു.എ.ഇ ഭരണാധികാരിയുടെ ഉപദേഷ്ടാവ് അലി അല്‍ ഹാഷ്മി മുഖ്യാതിഥി ആയിരുന്നു. എം.എ യൂസഫലി, ഉമ്മന്‍ വര്‍ഗീസ്, വികാരി കെ.സി വര്‍ഗീസ്, ഫിലിപ്പ് വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.
-

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 





 