അബുദാബി : സഹകരണ മന്ത്രി ജി. സുധാകരന് അബുദാബി ശക്തി തിയറ്റഴ്സ് സ്വീകരണം നല്കുന്നു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 4 വെള്ളിയാഴ്ച വൈകീട്ട് 8:30 നാണ് സ്വീകരണം. എല്ലാവരെയും കുടുംബ സമേതം പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ശക്തി തിയറ്റഴ്സ് സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കറിയ അറിയിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സോഷ്യല്‍ സെന്റര്‍, നാടകം, ശക്തി തിയേറ്റഴ്സ്