Wednesday, July 20th, 2011

എഴുത്തും വായനയും മനുഷ്യ മനസ്സുകളെ സംസ്‌കരിക്കും : അംബികാസുതന്‍ മാങ്ങാട്

ambikasudhan-mangad-in-shakthi-abudhabi-ePathram
അബുദാബി : എഴുത്തും വായനയും മനുഷ്യനെ നല്ലനില യിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉതകും വിധം വലിയ ഒരളവില്‍ സംസ്‌കരിക്കും എന്ന് പ്രശസ്ത ചെറു കഥാകൃത്തും നോവലിസ്റ്റുമായ അംബികാ സുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ‘വായനയും സമകാലീന സമൂഹവും’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റ ങ്ങളില്‍ തകഴി, ബഷീര്‍, ഉറൂബ്, എസ്. കെ. പൊറ്റക്കാട്, കേശവ ദേവ്, പൊന്‍കുന്നം വര്‍ക്കി എന്നിവരെ പോലെയുള്ള എഴുത്തുകാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്.

ആ അവസ്ഥയില്‍ നിന്നും കാല്‍പനികത യിലേക്കും ആധുനികത യിലേക്കും ഉത്താരാധുനികത യിലേക്കും വഴിമാറിയ മലയാള സാഹിത്യം നവോത്ഥാന കാലത്ത് എന്തിനു വേണ്ടിയാണോ ഉപയോഗി ച്ചിരുന്നത് അതേ രീതിയില്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന രീതിയിലേക്ക് ഇന്ന് മാറിയിട്ടുണ്ട് .

പല തലങ്ങളിലായി പല കാര്യങ്ങളിലും കഥ, കവിത, നോവല്‍ തുടങ്ങിയ സാഹിത്യ ശാഖകള്‍ ഇട പെട്ടിട്ടുണ്ട്. ലോകത്ത് ഇന്നു വരെ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹിക മാറ്റ ങ്ങളുടേയും പിന്നില്‍ പ്രത്യക്ഷത്തില്‍ അല്ലാതെ തന്നെ സാഹിത്യം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്‍റ് റഹിം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം ആക്ടിംഗ് സെക്രട്ടറി ശശിഭൂഷന്‍ നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • കെ. എസ്. സി. സമ്മർ ക്യാമ്പ് (വേനൽ ത്തുമ്പി കൾ 2019)
 • ഏകത മെഡിക്കൽ ബോധ വൽക്കരണ ക്ലാസ്സ്‌
 • ഷാജി പുഷ്പാംഗദന്റെ ‘ഇൻഷാ അള്ളാ…’ യിലെ ഗാനം റിലീസ് ചെയ്യുന്നു.
 • യുവ ജന സഖ്യം പ്രവർത്തന ഉദ്ഘാടനം
 • മൂസ്സ എരഞ്ഞോളി യുടെ സ്മരണ യില്‍ ചെറിയ പെരുന്നാൾ പരിപാടി കള്‍
 • സമാജം ഈദ് ആഘോഷ ങ്ങള്‍ക്ക് സമാപനം
 • ഈദ് സംഗമവും വിനോദ യാത്ര യും സംഘടി പ്പിച്ചു.
 • മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം യു. എ. ഇ. എക്സ് ചേഞ്ചിന്ന്
 • എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു
 • തൊഴിലാളി ക്യാമ്പിൽ നിത്യോപ യോഗ സാധന ങ്ങളു മായി പയസ്വിനി കാസർ ഗോഡ്
 • ഇന്ത്യൻ മീഡിയ അബു ദാബി യുടെ ഇഫ്താർ സംഗമം
 • സ്വീകരണം നൽകി
 • നളിനാക്ഷൻ ഇരട്ടപ്പുഴക്ക് യാത്രയപ്പ്
 • ജിമ്മി ജോർജ്ജ് വോളി ബോൾ മെയ് 21 ചൊവ്വാഴ്ച മുതല്‍
 • അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ : നിയമം കര്‍ശ്ശനമാക്കി പോലീസ്
 • ശമ്പളം മുടങ്ങിയാൽ അറിയിക്കണം എന്ന് ഇന്ത്യന്‍ എംബസ്സി നിർദ്ദേശം
 • റമദാൻ ആശംസ കളുമായി യു. എ. ഇ. ഭരണാധി കാരി കൾ
 • ഐ.എസ്. സി. ഖുർ ആൻ പാരാ യണ മത്സരം : ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച
 • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി
 • ഇന്ത്യൻ എംബസ്സി യിൽ നൃത്ത വിരുന്നു സംഘടിപ്പിച്ചു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine