നിലമ്പൂര് പ്രവാസി അസോസിയേഷന് നാലാം വാര്‍ഷികവും ഈദാഘോഷവും സംഘടിപ്പിക്കുന്നു.
ഡിസംബര് നാലിന് വൈകുന്നേരം അഞ്ചിന് ഷാര്‍ജ ഇന്ത്യന് സോഷ്യല് സെന്‍റര് ഹാളിലാണ് പരിപാടി. എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും.
പി.വി അബ്ദുല് വഹാബ് ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള് വിതരണം ചെയ്യും. അസോസിയേഷന് തൊഴില് ബാങ്ക് രൂപീകരിക്കുമെന്ന് ഭാരവാഹികള് ദുബായില് വാര്‍ത്താ സമ്മേളനത്തില് അറിയിച്ചു.
-