പരിസ്ഥിതിയെ പറ്റി ഏറെ ചിന്തിക്കുകയും പ്രവര്‍ത്തിക്കേണ്ടതുമായ കാലഘട്ടമാണിത്. പ്രകൃതിയെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രസക്തി ഏറി വരികയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി വിവിധ പാരിസ്ഥിതിക വിഷയങ്ങളില്‍ ഇടപെടുന്ന നിരവധി പേര്‍ നമുക്കിടയില്‍ ഉണ്ട്. ഇവര്‍ക്ക് പരസ്പരം ബന്ധപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും ഉള്ള ഒരു വേദി ഒരുക്കുകയാണ് e പത്രം.
e പത്രത്തില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന “പച്ച” യില്‍ ഈ ഡയറക്ടറിക്ക് തുടക്കം ഇടുകയാണ്. ലോകത്തില്‍ എവിടെ ഇരുന്നും, നമ്മുടെ നാടിന്റെ പാരിസ്ഥിതിക വിഷയങ്ങളില്‍ നമ്മുടെതായ സഹായം എത്തിക്കുവാനും അതാത് മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരെ ബന്ധപ്പെടുവാനും സഹായകരമാവും ഈ ഉദ്യമം. പരിസ്ഥിതി രംഗത്ത് ഏറെ പ്രവര്‍ത്തിക്കുകയും തങ്ങളുടേതായ വ്യക്തി മുദ്രകള്‍ പതിപ്പിക്കുകയും ചെയ്തു നമ്മെ വിട്ടു പോയവരെ കുറിച്ചുള്ള സ്മരണകള്‍, പരിസ്ഥിതി സമരങ്ങളും ചെറുത്തുനില്‍പ്പുകളും, സമാന്തര പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രസിദ്ധീകരണങ്ങള്‍, വെബ് സൈറ്റുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലാസങ്ങള്‍, നാട്ടറിവുകള്‍, നല്ല ഭക്ഷണം, ജൈവ കൃഷിയെ പറ്റിയുള്ള വിവരങ്ങള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന ഇടങ്ങള്‍, ഡോക്യുമെന്ററികള്‍, പുസ്തകങ്ങള്‍, ചിത്ര ശലഭ നിരീക്ഷണം, പക്ഷി നിരീക്ഷണം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അടങ്ങിയ വിശാലമായ ഒരിടമാണ് e പത്രം e ഡയറക്ടറി ഒരുക്കുന്നത്.
e ഡയറക്ടറിയിലേക്കുള്ള പ്രവേശന പത്രിക ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: green-people
സങതിനന്നായിറ്റുന്‍ ട്ട്
വളരെ നല്ല കാര്യം ….എല്ലാ ആശംസകളും നേരുന്നു …………………
നല്ല നല്ല കരയ്യ്യം
സൂപ്പ്ര്ര്
എല്ലാ പിന്തുനയും ,പ്രവര്‍തനങല്‍ക്കു അസംസകല്‍…
എല്ലാ പിന്തുനയും..അസംസകല്‍…
ഗുഡ് ജോബ് .
ശാസ്താംക്കോട്ട കായല്‍ ബന്ഡിനു സമീപം പുതുശ്ശേരിമുകള്‍ കുന്ന് ഇഡിചുനിരത്തി മണ്ണ് കൊണ്‍ഡുപോകുന്നു
samgathi kollam. ithinte bhagamakan thatparyam undu. ella asamsakalum….. anil varma
നിങ്ലുദെ ഈ സ്മ്ര്ംഫ്തെ ഞന്‍ സഅപ്പൊര്‍ട്ടു ചെയ്യുന്നു.
നിഘല്‍ പരാജത് സരിയനു നല്ലൊരു കരിയമനു ഇഗല്‍ ഇവിദെ എയുതിയത്
ജന്‍ മമതത്രം വിജരിചല്‍ ഇതു നദകകില്ല
എന്റെ നട്ടിലും പരിഷിതി രഷനം ഉന്ദ്