അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് അഥോറിറ്റിയുടെ പരിഭാഷാ സംരംഭമായ കലിമ, ഹൈന്ദവ വിശുദ്ധ ഗ്രന്ഥമായ ഭഗവദ് ഗീതയുടെ അറബി പരിഭാഷ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. മാര്‍ച്ച് മാസത്തില്‍ അബുദാബിയില്‍ സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ഇതിന്‍റെ പ്രകാശന വേദിയായിരിക്കും. ഗീതയുടെ ദാര്‍ശനിക മാനങ്ങള്‍ തേടുന്നതില്‍ പ്രസിദ്ധനായ പാണ്ഡിതനും ഭാഷാ ശാസ്ത്രജ്ഞനുമായ ദാമോദര്‍ താക്കൂറിന്‍റെ ‘ഗീത – സോങ്ങ്സ് ഓഫ് എക്സ്ട്രാ ഓര്‍ഡിനറി’യുടെ പരിഭാഷയാണിത്.
കവി സച്ചിദാനന്ദന്‍റെ 51 കവിതാ സമാഹാരങ്ങളുടെ അറബി പരിഭാഷയും ഇതോടൊപ്പം പ്രകാശനം ചെയ്യും. പ്രശസ്ത അറബ് കവിയായ ഡോ. ഷിഹാബ് ഘാനിം പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ഭാരതീയ കവിതകളുടെ അറബ് പരിഭാഷാ സമാഹാരം പുറത്തിറങ്ങ…
- Black House
- Kadamanitta Ramakrishnan – A unique condolence fro…
- Like father, like son…
- More important than work
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാഹിത്യം