കണ്ണൂര്‍ കണ്ണാടിപ്പറമ്പ ദാറുല്‍ ഹസനാത്ത് യത്തീം ഖാന ഇസ്ലാമിക് കോംപ്ലക്സിന്റെ വെബ് സൈറ്റ് ദുബായില്‍ സ്റ്റാര്‍ ഗേറ്റ് സി. ഇ. ഓ. അബ്ദുള്ള അല്‍ ഗുബൈന്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍, അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, അഡ്വ. ആഷിഖ്, കെ. പി. അന്‍സാരി, അബ്ദുല്‍ ബാരി, നൂറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍, ദുബായ്
-