
ദുബായ് : കൈരളി കലാ കേന്ദ്രത്തിന്‍റെ മുപ്പത്തി അഞ്ചാം വാര്‍ഷികാ ഘോഷത്തില്‍ അവതരിപ്പിച്ച ‘ദി ഹോപ്പ്’ എന്ന ചിത്രീകരണ ത്തിന്‍റെ രചന നിര്‍വ്വഹിച്ച പ്രശസ്ത കഥാകൃത്ത് ലത്തീഫ് മമ്മിയൂരിന് കൈരളി കലാ കേന്ദ്രത്തിന്‍റെ ഉപഹാരം നടന്‍ മധു നല്‍കി. ഭാവന ആര്‍ട്‌സ് മുന്‍ജനറല്‍ സെക്രട്ടറി യാണ് ലത്തീഫ് മമ്മിയൂര്‍.
- pma

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 