തിരുവനന്തപുരം : കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല യ്ക്കെതിരായ പ്രസ്ഥാവന നടത്തിയ പി. സി. ചാക്കോയ്ക്കെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. പി. സി. ചാക്കോയുടെ പ്രസ്ഥാവനയെ കേന്ദ്ര മന്ത്രി വയലാര്‍ രവി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പി. സി. ചാക്കോ അച്ചടക്ക ലംഘനമാണെന്ന് നടത്തിയതെന്നും നേതാക്കള്‍ അച്ചടക്ക ലംഘനം നടത്തുന്നത് വെച്ചു പോറുപ്പിക്കാന്‍ ആകില്ലെന്നും പറഞ്ഞ് ഇപ്പോള്‍ കെ. സുധാകരനും, കെ. സി. വേണു ഗോപാലും രംഗത്തെ ത്തിയിരിക്കുന്നു.
എന്നാല്‍ താന്‍ അച്ചടക്കം ലംഘിച്ചെങ്കില്‍ നടപടിയെടുക്കുവാന്‍ പി. സി. ചാക്കോ വെല്ലുവിളിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം
It is sad that the Congress in Kerala becomes a house divided being led by so many leaders and groups.
Still the party and these leaders and groups are united in opposing the entry the entry of Mr.Murali.Is it not hypocrcy on the part of Congress?