വയനാട് : പ്രവാസി സാന്ത്വനം പദ്ധതി യിലെ കാല താമസം സാങ്കേതിക തടസ്സം മാത്ര മാണ് എന്നും ഇതു ടനെ പരി ഹരിക്കും എന്നും പ്രവാസി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച നിയമ സഭ സമിതി കളക്‌ട്രേറ്റില്‍ നട ത്തിയ സിറ്റിംഗില്‍ അറിയിച്ചു.
കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. ചെയര്‍മാന്‍ ആയിട്ടുള്ള സമിതി, ജില്ലയിലെ പ്രവാസി കളില്‍ നിന്നും പരാതി സ്വീകരിച്ചു.
രേഖാ മൂലം നല്‍കിയ പരാതി കള്‍ വിവിധ വകുപ്പു കളില്‍ നിന്നും റിപ്പോര്‍ട്ട് തേടി വിശദ വിവര ങ്ങള്‍ പരാതി ക്കാരുടെ വിലാസ ത്തില്‍ കത്തു വഴി അറി യിക്കും എന്ന് നിയമ സഭാസ മിതി അറി യിച്ചു.
പ്രവാസിക ളുടെ ക്ഷേമ ത്തിനായി സര്‍ക്കാരും മുഖ്യ മന്ത്രിയും അനു ഭാവ പൂര്‍വ്വ നടപടി യാണ് സ്വീകരി ക്കു ന്നത്. പദ്ധതികളും ആനു കൂല്യ ങ്ങളും പ്രയോജന പ്പെടു ത്താന്‍ പ്രവാസി കള്‍ ശ്രദ്ധി ക്കണം എന്നും സമിതി അംഗ വും തൃക്കരിപ്പൂര്‍ എം. എല്‍. എ. യുമായ എം. രാജ ഗോപാല്‍ പറഞ്ഞു.
വിശദ വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍ വകു പ്പിന്റെ വെബ് സൈറ്റ് സന്ദര്‍ശി ക്കാവു ന്നതാ ണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സാമൂഹികം, സാമ്പത്തികം