
ന്യൂഡൽഹി : ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാലും 30 ദിവസം വരെ ഉപയോഗിക്കാൻ അനുമതി നൽകിക്കൊണ്ട് മോട്ടോർ വാഹന നിയമ ത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ.
ലൈസൻസ് പുതുക്കുവാൻ ഇക്കാലയളവിൽ അധിക ഫീസ്, അല്ലെങ്കിൽ ഫൈൻ എന്നിവ നൽകേണ്ടതില്ല. കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കി യാൽ കാലാവധി തീരുന്ന തീയ്യതി മുതൽക്കാകും പ്രാബല്യം. എന്നാൽ കാലാവധി തീർന്ന ശേഷമാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് എങ്കിൽ ആ തീയ്യതി മുതൽക്കാകും പ്രാബല്യം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: motor-vehicle-act, ഗതാഗതം, നിയമം, സാങ്കേതികം




























