തിരുവനന്തപുരം : കെ. എസ്. ആര്. ടി. സി. ചെയർമാനും മാനേജിംഗ് ഡയറക്ടറു മായ (സി. എം. ഡി) ടോമിന് ജെ. തച്ച ങ്കരിയെ തല്‍ സ്ഥാന ത്തു നിന്നും മാറ്റു വാന്‍ മന്ത്രി സഭാ യോഗ ത്തില്‍ തീരുമാനിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീ ഷണര്‍ എം. പി. ദിനേ ശി നാണ് പുതിയ ചുമതല ഏല്‍പ്പിച്ചിരി ക്കുന്നത്.
സി. ഐ. ടി. യു. അടക്കം ട്രേഡ് യൂണിയനു കളുമായി ടോമിന് ജെ. തച്ചങ്കരി യുടെ അഭിപ്രായ വിത്യാസ ങ്ങ ളുടെ പ്രതി ഫല നമാണ് ഈ സ്ഥാന ചലനം എന്നു പറയ പ്പെടുന്നു. നഷ്ടത്തില്‍ ഓടി യിരുന്ന കെ. എസ്. ആര്. ടി. സി. യെ ലാഭത്തില്‍ എത്തി ക്കാന്‍ വിവിധ പദ്ധതി കള്‍ ആവി ഷ്കരി ച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഡബിൾ ഡ്യൂട്ടി അവസാനിപ്പിച്ചു, മെക്കാനിക്കൽ വിഭാഗ ത്തിലെ താൽക്കാലിക ജീവന ക്കാരെ പിരിച്ചു വിട്ടു, അദർ ഡ്യൂട്ടി അവസാനിപ്പിച്ചു എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങൾ കൊണ്ടാണ് യൂണിയനുകള്‍ തച്ചങ്കരിക്ക് എതിരെ തിരിഞ്ഞത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, ഗതാഗതം, തൊഴിലാളി, വിവാദം, സാമൂഹികം, സാമ്പത്തികം