Tuesday, October 18th, 2011

മൈദയ്ക്കും പൊറോട്ടയ്ക്കും എതിരെയുള്ള പ്രചരണം പ്രകൃതി ജീവന തീവ്രവാദം

porotta-epathram

പാലക്കാട്‌ : മൈദയും പൊറോട്ടയുമാണ് മനുഷ്യന് ഏറ്റവും അപകടകാരികളായ ഭക്ഷണ സാധനങ്ങള്‍ എന്ന പ്രചാരണം പ്രകൃതി ജീവന തീവ്രവാദമാണ് എന്ന മറുവാദം ശക്തമായി. കഴിഞ്ഞ കുറെ നാളായി പ്രകടനങ്ങള്‍ നടത്തിയും ലഘുലേഖകള്‍ അച്ചടിച്ച്‌ വിതരണം ചെയ്തും വന്‍ പ്രചാരണമാണ് മൈദയ്ക്കെതിരെ കേരളത്തില്‍ നടന്നത്. “മൈദയെ അറിയുക, മൈദയ്ക്കെതിരെ പോരാടുക” എന്ന പേരിലുള്ള ഈ ലഘുലേഖയിലെ വിവരങ്ങള്‍ അപകടകരവും അബദ്ധ ജഡിലവുമാണ് എന്നതാണ് ഇത് സംബന്ധിച്ച് ഒരു മലയാളം വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരിക്കുന്നത്. അസംബന്ധങ്ങളെഴുതി ജനസമൂഹത്തില്‍ ഭീതി പരത്താനാണ് ‘പ്രകൃതി ജീവനം’ എന്ന ലേബലില്‍ ഇറങ്ങുന്ന ഇത്തരം പ്രചാരണങ്ങള്‍ ശ്രമിക്കുന്നത് എന്ന് ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു. ലേഖനം പൂര്‍ണ രൂപത്തില്‍ ഇവിടെ വായിക്കാം.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

1 അഭിപ്രായം to “മൈദയ്ക്കും പൊറോട്ടയ്ക്കും എതിരെയുള്ള പ്രചരണം പ്രകൃതി ജീവന തീവ്രവാദം”

 1. Bhanu Kalarikkal says:

  യഥാര്‍തത്തില്‍ നാം എന്തുകഴിക്കണം എന്നതാണ് പ്രശ്നം. രുചിക്കുവേണ്ടി പല രൂപത്തില്‍ പ്രൊസെസ് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കണമോ? അതോ പ്രകൃതി വിഭവങ്ങള്‍ അതിന്റെ ജൈവ ഗുണങ്ങള്‍ കളയാതെ കഴിക്കണമോ? പച്ചക്കറികള്‍ അരിഞ്ഞ് വെക്കുമ്പോള്‍ തന്നെ വായുവിലൂടെ പല വൈറ്റമിനുകളും നഷ്ടമാകുന്നു. പാചകം ചെയ്യുമ്പോള്‍ അതിലേറെ നഷ്ടമാകുന്നു. ഇതൊക്കെ നാം ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്നതാണ്. പാചകം ചെയ്യുമ്പോള്‍ നമ്മുടെ ഭക്ഷണം പ്രകൃതി ദത്തം അല്ലാതാവുകയും artificial ആവുകയും ചെയ്യുന്നു. ഗോതമ്പില്‍ നിന്നും പ്രൊസെസ് ചെയ്തെടുക്കുന്ന മൈദക്ക് സംഭവിക്കുന്നതും ഇത് തന്നെ.
  ഇതൊക്കെ പറയുമ്പോള്‍ പ്രകൃതി ജീവന തീവ്രവാദം എന്നു വിളിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. മനുഷ്യനുള്ള അത്രയും രോഗങ്ങള്‍ മൃഗങ്ങളില്‍ ഇല്ലാത്തത് അവര്‍ പ്രകൃതി ദത്ത വിഭവങ്ങള്‍ കഴിക്കുന്നത്‌ കൊണ്ടാണ്. പഴങ്ങളും പാചകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികളും യഥേഷ്ടം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണ രീതി നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയെ ഉള്ളു.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം
 • കുടുംബശ്രീ ഉൽപന്ന ങ്ങൾ ഇനി ഓണ്‍ ലൈനി ലൂടെയും
 • സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം
 • ബസ്സ് സമരം പിൻലിച്ചു
 • സിനിമാപ്പാട്ടു വിവാദം : പ്രിയ വാര്യർ സുപ്രീം കോടതിയിൽ
 • സ്വകാര്യബസ്സ് സമരം : ഞായറാഴ്ച ഗതാ ഗത മന്ത്രി യുമായി ചര്‍ച്ച
 • സ്വകാര്യ- സഹകരണ ആശു പത്രി കളിലെ നഴ്‌സുമാര്‍​ പണി മുടക്കില്‍
 • മാണിക്യ മലരായ പൂവിക്ക് എതിരെ സെൻസർ ബോർഡിനും പരാതി
 • മിനിമം നിരക്ക് എട്ടു രൂപ യാക്കി ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു
 • വിജിലൻസ് തലപ്പത്ത് ഇനി അസ്താന ; നിയമനം വിവാദങ്ങൾക്ക് പിന്നാലെ
 • ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
 • യു. എ. ഇ. വിസ : പൊലീസ് ക്ലിയറൻസ് നടപടി കള്‍ വേഗ ത്തിലാക്കും
 • കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ
 • ഞായറാഴ്ച കളിലെ സൗജന്യ വിളി : ബി. എസ്. എന്‍. എല്‍. ഓഫര്‍ തുടരും
 • സ്പീക്കറുടെ കണ്ണട : വിവാദം പുകയുന്നു
 • എ. കെ. ശശീന്ദ്രൻ വീണ്ടും മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു
 • പാസ്സ്പോര്‍ട്ടിന്റെ നിറം മാറ്റം: കേരള ഹൈക്കോടതി കേന്ദ്ര ത്തോട് വിശദീ കരണം തേടി
 • സ്വകാര്യ ബസ്സ് സമരം മാറ്റിവച്ചു
 • കലാമണ്ഡലം ഗീതാനന്ദന്‍ വേദി യില്‍ കുഴഞ്ഞു വീണ് മരിച്ചു
 • അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine