ന്യൂഡല്‍ഹി : ഇക്കഴിഞ്ഞ ദിവസം ആര്‍. ബി. ഐ. പുറ ത്തിറ ക്കിയ 200 രൂപയുടെ നോട്ടുകള്‍ ഉടനെ ഒന്നും എ. ടി. എം. മെഷീനു കളില്‍ ലഭ്യമാവു കയില്ല
നിലവിലുള്ള മറ്റു നോട്ടുകളെ അപേ ക്ഷിച്ച് പുതിയ 200 രൂപ നോട്ടു കളുടെ നീള ത്തിൽ വ്യത്യാ സം ഉള്ളതി നാൽ എ. ടി. എം. മെഷീ നു കൾ പുതിയ നോട്ടുകള്‍ നിറക്കു വാനു ള്ള കസെറ്റുകൾ സജ്ജീകരി ക്കേണ്ട തായി വരും.
ഓരോ വിഭാഗം നോട്ടു കൾക്കും വേണ്ടി മൂന്നു മുതൽ നാലു വരെ കസെറ്റു കളാണ് നില വിലെ എ. ടി. എം. മെഷീനു കളിൽ ഉള്ളത്. രണ്ടു ലക്ഷത്തില്‍ പരം എ. ടി. എമ്മു കൾ രാജ്യ ത്തുണ്ട് എന്ന് കണക്കുകള്‍ പറ യുന്നു. ഓരോ മെഷീനു കളി ലും പുതിയ കസെറ്റ് ഒരുക്കി യാല്‍ മാത്രമേ 200 രൂപ നോട്ടു കൾ നിറക്കുവാന്‍ കഴിയൂ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വിവാദം, വ്യവസായം, സാങ്കേതികം, സാമ്പത്തികം