ചെന്നൈ : കേന്ദ്ര സർക്കാ രിന്റെ നോട്ട് നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയി രുന്നു എന്ന് കേന്ദ്ര പ്രതി രോധ വകുപ്പു മന്ത്രി നിര്‍മ്മലാ സീതാ രാമൻ. തീവ്രവാദ പ്രവർത്തന ങ്ങൾക്ക് ശക്തമായ ആഘാതം നൽകി എന്നതാണ് നോട്ട് നിരോധനം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.
നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധ ദിന മായി ആചരി ക്കുന്ന ബി. ജെ. പി.യുടെ യുവ ജന സംഘടന തമിഴ് നാട്ടിൽ സംഘടി പ്പിച്ച ഒപ്പു ശേഖ രണ പ്രചരണ പരി പാടി യിൽ പങ്കെടുത്തു സംസാരി ക്കുക യായി രുന്നു കേന്ദ്ര മന്ത്രി.
തീവ്രവാദ സംഘടന കളി ലേക്കുള്ള പണം ഒഴുക്കു നിന്നതോടെ കശ്മീരിലെ ആയിരക്ക ണക്കിന് കല്ലേറു കാരെ യും അത് ബാധിച്ചു. അതോടെ സൈന്യ ത്തിനു നേരെ യുള്ള കല്ലേറ് കുറഞ്ഞു എന്നും അവര്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, പ്രതിഷേധം, മനുഷ്യാവകാശം, രാജ്യരക്ഷ, വിവാദം, വ്യവസായം, സാങ്കേതികം, സാമ്പത്തികം