ന്യൂഡൽഹി : ആധാർ വിവരങ്ങൾ സുരക്ഷിത മല്ല എന്ന മുന്നറി യിപ്പും അതോടൊപ്പം ആധാറിന് എതിരെ കടുത്ത വിമര്‍ശന ങ്ങളു മായി എഡ്വേഡ് സ്നോഡൻ. തന്റെ ട്വിറ്റർ അക്കൗണ്ടി ലൂടെയാണ് സ്നോ ഡൻ വിമര്‍ ശനം ഉന്നയിച്ചിരി ക്കുന്നത്.
Rarely do former intel chiefs and I agree, but the head of India's RAW writes #Aadhaar is being abused by banks, telcos, and transport not to police entitlements, but as a proxy for identity–an improper gate to service. Such demands must be criminalized. https://t.co/rRSn42XLlQ
— Edward Snowden (@Snowden) January 21, 2018
ഇന്ത്യൻ ചാര സംഘടന യായ റിസർച്ച് ആൻഡ് അനാലി സിസ് വിംഗ് (റോ) മുൻ തലവൻ കെ. സി. വർമ്മ എഴു തിയ ലേഖനം പങ്കു വെച്ചു കൊണ്ട്, വിവിധ സേവന ങ്ങൾ ലഭ്യ മാക്കു ന്നതിന് ആധാർ നിർബ്ബന്ധം ആക്കു ന്നത് ക്രിമി നൽ നട പടി യായി കണക്കാക്കി നേരിടണം എന്നാണ് അദ്ദേഹം വിശദീ കരി ച്ചിരി ക്കുന്നത്.
The journalists exposing the #Aadhaar breach deserve an award, not an investigation. If the government were truly concerned for justice, they would be reforming the policies that destroyed the privacy of a billion Indians. Want to arrest those responsible? They are called @UIDAI. https://t.co/xyewbK2WO2
— Edward Snowden (@Snowden) January 8, 2018
ആധാര്‍ ഒരു തിരിച്ചറിയൽ രേഖ മാത്രമാണ് എന്നും അല്ലാതെ വ്യക്തി വിവര ങ്ങൾ സൂക്ഷി ക്കു വാനു ള്ളതല്ലാ എന്നുമുള്ള യുണിക് ഐഡന്റി ഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) യുടെ വാദ ത്തെ സ്നോഡൻ വിമർശിച്ചു.
The biometrics collected for verification by mobile companies are encrypted at the point of collection itself and sent to UIDAI for confirming your details. These are never stored by the service providers. #AadhaarMythBuster pic.twitter.com/7eTJrq5Q0X
— Aadhaar (@UIDAI) January 17, 2018
ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനി കളും ആധാറിനു വേണ്ടി നിർബന്ധ ബുദ്ധി യോടെ നില കൊള്ളു ന്നതി നെയും അദ്ദേഹം വിമർശിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, പ്രതിഷേധം, മനുഷ്യാവകാശം, രാജ്യരക്ഷ, വിവാദം, ശാസ്ത്രം, സാങ്കേതികം, സാമ്പത്തികം