മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 26 വ്യാഴാഴ്ച രാത്രി ഒന്‍പതര മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനും ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാന മന്ത്രിയും രാജ്യത്തെ ഏക സിഖ് പ്രധാന മന്ത്രി എന്ന ബഹുമതിയും കൂടെയുണ്ട് അദ്ദേഹത്തിന്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം