ന്യൂഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും രാജ്യ സഭാ അംഗവു മായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ 3.30ന് ഗുഡ്ഗാവിലെ ആശുപത്രി യിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സ യില്‍ ആയിരുന്നു. മകന്‍ ഫൈസല്‍ പട്ടേല്‍ ട്വിറ്ററി ലൂടെ യാണ് മരണ വിവരം അറിയിച്ചത്.
മൂന്നു തവണ ലോക് സഭയിലും നാല് തവണ രാജ്യസഭ യിലും അംഗമായി. നിലവില്‍ ഗുജ റാത്തില്‍ നിന്നുള്ള രാജ്യ സഭാംഗവും എ. ഐ. സി. സി. ട്രഷററും കൂടി യാണ് അഹമ്മദ് പട്ടേല്‍.
* Image Credit : Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം