
ന്യൂഡല്‍ഹി : മുതിര്‍ന്ന ബി. ജെ. പി. നേതാവും വിദേശ കാര്യ മന്ത്രിയു മായി രുന്ന സുഷമാ സ്വരാജ് അന്തരിച്ചു. 67 വയസ്സ് ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണി യോടെ ഡൽഹി എയിംസ് ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.
ഹൃദയാഘാത ത്തെ തുടര്‍ന്ന് രാത്രി പത്തു മണി യോടെ ഓൾ ഇന്ത്യ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മെഡി ക്കൽ സയൻസ സില്‍ പ്രവേശിപ്പി ക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ ബി. ജെ. പി. ആസ്ഥാനത്ത് പൊതു ദർശനം. തുടർന്ന് ലോധി റോഡ് വൈദ്യുത ശ്മശാന ത്തിൽ സമ്പൂർണ്ണ ഔദ്യോഗിക ബഹു മതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.
-Image Credit : wikipedia
ആണവ ബാദ്ധ്യത : നയം വ്യക്തമാക്കണം
ഭീകരവാദത്തിന് മതം ഇല്ല : സുഷമ സ്വരാജ്
ഇന്തോ – അഫ്ഗാൻ സൈനിക ബന്ധം ശക്തമാകും
സുഷമ സ്വരാജി ന്റെ സ്വാതന്ത്ര്യ ദിന സമ്മാനം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം, പ്രവാസി, സ്ത്രീ




























