ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികി ത്സ യില്‍ കഴിഞ്ഞി രുന്ന സമയത്തെ സി. സി. ടി. വി. ദൃശ്യ ങ്ങള്‍ ലഭ്യമല്ല എന്ന് അപ്പോളോ ആശു പത്രി അധികൃതര്‍.
ജയ ലളിത ചികിത്സ യില്‍ ആയി രുന്ന 75 ദിവസ ത്തെ സി. സി. ടി. വി. ദൃശ്യ ങ്ങൾ കൈ മാറണം എന്ന് അന്വേ ഷണ കമ്മീ ഷൻ ആവശ്യ പ്പെട്ടി രുന്നു. എന്നാല്‍ സി. സി. ടി. വി. ദൃശ്യ ങ്ങള്‍ നാൽപത്തി അഞ്ചു ദിവസങ്ങൾ മാത്രമെ സൂക്ഷിക്കാറുള്ളൂ.
മാത്രമല്ല പഴയ ദൃശ്യങ്ങൾ വീണ്ടെടു ക്കുവാ നുള്ള സാങ്കേ തിക സംവി ധാന ങ്ങള്‍ ഇല്ല. രോഗി കളുടെ സ്വകാര്യതക്ക് മുൻ ഗണന നല്‍കു ന്നതി നാല്‍ പോലീസ് നിർദ്ദേശമോ കോടതി ഉത്തരവോ മുൻ കൂട്ടി ലഭിച്ചാൽ മാത്രമെ സി. സി. ടി. വി. ദൃശ്യ ങ്ങൾ ആശു പത്രി യിൽ സൂക്ഷി ക്കാറുള്ളൂ എന്നു മാണ് ആശു പത്രി അധികൃത രുടെ വിശദീകരണം.
ജയലളിതയെ ആശു പത്രി യില്‍ പ്രവേ ശിപ്പി ച്ചത് 2016 സെപ്റ്റം ബര്‍ 22 ന് ആയിരുന്നു. ഡിസംബര്‍ അഞ്ചി ന് ജയ ലളിത മരണ പ്പെടുകയും ചെയ്തു. ഈ ദിവസ ങ്ങളിലെ ദൃശ്യ ങ്ങളാണ് അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ടത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം, ജയലളിത, തമിഴ്‌നാട്, വിവാദം, സ്ത്രീ