അബുദാബി : ഭീകര വാദ ത്തിന് മതം ഇല്ല എന്നും ഭീകര തക്ക് എതിരായ പോരാട്ടം ഏതെ ങ്കിലും ഒരു മത ത്തിന് എതിരായ പോരാ ട്ടം അല്ലാ എന്നും വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. അബുദാബി യില്‍ നടന്ന ഇസ്ലാമിക രാഷ്ട്ര ങ്ങളുടെ സമ്മേളന ത്തില്‍ വിശിഷ്ട അതി ഥി യായി സംസാ രിക്കു ക യായി രുന്നു അവര്‍.
Address by EAM @SushmaSwaraj at the Inaugural Session as ‘Guest of Honour’ at Council of Foreign Ministers of @OIC_OCI
➡️ https://t.co/yTvXVCtdlK pic.twitter.com/5O5cUCaaL4— Raveesh Kumar (@MEAIndia) March 1, 2019
ഭീകരവാദം എപ്പോഴും മതത്തെ യാണ് വ്രണ പ്പെടുത്തു ന്നത്. ഏതു തര ത്തിലുള്ള ഭീകര വാദവും മത ത്തെ വള ച്ചൊടി ക്കല്‍ ആണ് എന്നും ഭീകര വാ ദത്തിന്ന് എതിരെ യുള്ള പോരാട്ടം ഏതെങ്കിലും മതവു മായുള്ള ഏറ്റു മുട്ടല്‍ അല്ലാ എന്നും സുഷമ സ്വരാജ് പറഞ്ഞു.
മനുഷ്യകുലം നില നിക്കണം എങ്കിൽ ഭീകര വാദി കള്‍ക്ക് അഭയം നല്‍കുന്ന രാജ്യ ങ്ങള്‍ അത് അവ സാനി പ്പി ക്കണം.
ലോക സമാ ധാന ത്തിലും ഐക്യ ത്തിനും വേണ്ടി യുള്ള പ്രവര്‍ ത്തന ങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ടാകും. ഭീകര വാദത്തിന്ന് എതിരായ പോരാട്ടം ഒരു യുദ്ധം കൊണ്ട് വിജയി ക്കില്ല.
ഭീകര വാദം ലോകത്തെ വലിയ വിപത്തി ലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ദൈവം ഒന്നേയുള്ളു, ജ്ഞാനി കള്‍ പല തര ത്തില്‍ ദൈവ ത്തെ വിശദീ കരി ക്കുന്നു എന്നു മാത്രം.
ഇസ്ലാം എന്നാല്‍ സമാധാനം എന്നാണര്‍ത്ഥം. ദൈവ ത്തിന്റെ ഒരു നാമ വും അക്രമം അര്‍ത്ഥ മാക്കു ന്നില്ല. എല്ലാ മത ങ്ങളും സമാ ധാന ത്തി നൊപ്പം നില കൊള്ളു ന്നവര്‍ ആണ് എന്നും അവർ കൂട്ടി ച്ചേര്‍ത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പ്രവാസി, മാധ്യമങ്ങള്‍, യു.എ.ഇ.