അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ പ്രവാസി കള്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപന ങ്ങളില്‍ നിന്നും ശമ്പളം വൈകുന്നു എങ്കിൽ ഉടനെ തന്നെ അബു ദാബി യിലെ ഇന്ത്യന്‍ എംബസ്സി, ദുബായി ലെ ഇന്ത്യൻ കോൺ സുലേറ്റ് എന്നി വിട ങ്ങളില്‍ അറിയിക്കണം എന്ന് നിര്‍ദ്ദേശം.
— India in UAE (@IndembAbuDhabi) May 10, 2019
അബുദാബി, അൽ ഐന്‍ എന്നിവിട ങ്ങ ളിലെ തൊഴിൽ പ്രശ്നങ്ങൾ ca. abudhabi @ mea. gov. in എന്ന ഇ- മെയില്‍ വിലാസ ത്തിലും ദുബായ്, നോര്‍ ത്തേണ്‍ എമി റ്റേറു കളിലേയും പ്രശ്നങ്ങൾ labour. dubai @ mea. gov. in എന്ന ഇ- മെയില്‍ വിലാ സ ത്തിലും അയക്കണം.
യു. എ. ഇ. യിലേക്കു വരു ന്നവര്‍ എല്ലാ നടപടി ക്രമ ങ്ങ ളും പാലിച്ചും കൃത്യ മായ തൊഴിൽ അനുമതി ഉറപ്പു വരുത്തി യും മാത്രമേ നാട്ടില്‍ നിന്നും പുറ പ്പെടാന്‍ പാടുള്ളൂ എന്നും എംബസ്സി അധികൃതര്‍ അറിയിച്ചു.
പാസ്സ്പോര്‍ട്ട് പുതുക്കുവാന്‍ ഓണ്‍ലൈന്‍ അപേക്ഷ
വ്യാജ ഫോൺ വിളി : പ്രവാസികള്‍ കരുതിയിരിക്കുക
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം