അബുദാബി : കൈയ്യക്ഷരത്തില് എഴുതിയ പി. ഐ. ഒ. (പേഴ്സന് ഓഫ് ഇന്ത്യന് ഒറിജിന്) കാര്ഡു കള് 2017 ഡിസംബര് 31 നു മുന്പ് ഒ. സി. ഐ. (ഓവര് സീസ് സിറ്റി സണ് ഓഫ് ഇന്ത്യ) കാര്ഡുകള് ആക്കി മാറ്റണം എന്ന് ഇന്ത്യന് എംബസ്സി നിര്ദ്ദേശം.
ഫീസ് നിരക്കില്ലാതെ കാര്ഡുകള് മാറ്റി വാങ്ങു വാനുള്ള തിയ്യതി ഇനിയും നീട്ടി നല്കില്ല എന്ന് ബന്ധ പ്പെട്ട അഥോ റിറ്റി തീരു മാനി ച്ചിട്ടുണ്ട് എന്നും ഇന്ത്യന് എംബസ്സി പുറത്തിറക്കിയ വാര്ത്താ ക്കുറി പ്പില് പറയുന്നു.
ഡിസംബര് 31- നു ശേഷം പുതിയ ഒ. സി. ഐ. കാര്ഡിന് അപേക്ഷി ക്കുവാൻ 275 യു. എസ്. ഡോളര് (ഏകദേശം 1010 ദിര്ഹം) ഫീസ് നൽകേ ണ്ടി വരും.
കൈയ്യക്ഷര ത്തില് എഴുതിയ പി. ഐ. ഒ. കാര് ഡു കളു മായി പോകു ന്നവരെ ഇന്ത്യന് ഇമി ഗ്രേഷന് കൗണ്ട റില് തടയു കയും തിരി ച്ചയ ക്കു കയും ചെയ്യും എന്നും എംബസ്സി മുന്നറി യിപ്പ് നൽകുന്നു.
- യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം
- ഇന്ത്യന് എംബസിയിലെ കമ്യൂണിറ്റി വെല്ഫെയര് ഫണ്ടില് ഒരു കോടി ദിര്ഹം നീക്കിയിരിപ്പ്
- പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല് നയതന്ത്ര കാര്യാ ലയത്തില് അറിയിക്കണം
- പാസ്സ്പോര്ട്ട് ബുക് ലെറ്റുകള് എത്തി തുടങ്ങി
- നിരോധിച്ചത് 374 മരുന്നുകള് : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര് ജാഗ്രത പുലര്ത്തണം
- pma
അനുബന്ധ വാര്ത്തകള്
വായിക്കുക: expat, nri, അബുദാബി, ഇന്ത്യന് കോണ്സുലേറ്റ്, നിയമം, പ്രവാസി, മാധ്യമങ്ങള്, സാമ്പത്തികം