Thursday, November 23rd, 2017

സെന്റ് ജോർജ്ജ് ഓർത്ത ഡോക്‌സ് കത്തീ ഡ്രലിൽ കൊയ്ത്തുൽസവം വെള്ളിയാഴ്ച

-harvest-fest-2016-st-george-orthodox-church-ePathram

അബുദാബി : സെന്റ് ജോർജ്ജ് ഓർത്ത ഡോക്‌സ് കത്തീ ഡ്രലിലെ ഈ വര്‍ഷത്തെ കൊയ്ത്തു ൽസവം നവം ബര്‍ 24 വെള്ളി യാഴ്ച രാവിലെ ബ്രഹ്മവാർ ഭദ്രാസന മെത്രാ പ്പോലീത്ത യാക്കൂബ് മാർ എലിയാസ് ഉദ്ഘാ ടനം ചെയ്യും. രാവിലെ 11 മണിക്ക് കൊയ്ത്തു ൽസവ ദിന ത്തി ലെ ആദ്യ ഘട്ട കച്ചവടം ആരംഭിക്കും.

കപ്പയും മീൻ കറിയും, നസ്രാണി പലഹാര ങ്ങളും, പുഴുക്ക്, കുമ്പിളപ്പം തുടങ്ങിയ നാടൻ ഭക്ഷ്യ വിഭവ ങ്ങളു ടെ തട്ടു കട കൾ കൊയ്ത്തു ത്സവ നഗരിയെ ആകർഷ കമാക്കും.

st-george-church-harvest-fest-2017-press-meet-ePathram

വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന രണ്ടാം ഘട്ട ആഘോഷ പരിപാടി കളിൽ അൻപ തോളം സ്റ്റാളു കൾ പ്രവർത്തന സജ്‌ജമാവും.

വിവിധ ഇനം പായസ ങ്ങൾ, കുലുക്കി സർബത്ത്, ബിരിയാണി, പുതുതലമുറ യെ ആകർഷി ക്കുന്ന ഫാസ്റ്റ് ഫുഡ് വിഭവ ങ്ങൾ, ഗ്രിൽ ഭക്ഷണ ങ്ങൾ, കര കൗശല വസ്തു ക്കൾ, ഔഷധ ച്ചെടി കൾ, പുസ്തക ങ്ങള്‍ എന്നിവ ലഭ്യ മാ വുന്ന സ്റ്റാളു കള്‍, വീട്ടു സാമ ഗ്രി കൾ, ഇലക്ട്രോ ണിക്‌സ് ഉൽപന്ന ങ്ങൾ, വസ്ത്ര വ്യാപര സ്റ്റാളുകള്‍ എന്നിവയും വിവിധ വ്യാപാര സ്ഥാപന ങ്ങളു ടെയും സംഘ ട ന കളു ടെയും വില്പന ശാല കളും കൊയ്ത്തു ൽസവ ത്തിന്റെ ഭാഗ മായി തയ്യാ റാക്കിയ അൻപ തോളം സ്റ്റാളു കളിൽ  ഉണ്ടാ യിരി ക്കും  എന്ന് സംഘാ ടകർ അറി യിച്ചു.

കൂടാതെ ആകർഷ കങ്ങ ളായ കലാ പരിപാടി കളും കുട്ടികൾക്കായി വിവിധ ഗെയിമുകൾ, ഭാഗ്യ നറുക്കെ ടുപ്പുകളും ഉണ്ടാവും.

ബ്രഹ്മവാർ ഭദ്രാസന മെത്രാ പ്പോലീത്ത യാക്കൂബ് മാർ എലിയാസ് തിരുമേനി, ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ വികാരി ഫാ. പോൾ ജേക്കബ്, ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്ര മംഗലം, ജോയിന്റ് ജനറൽ കൺവീനർ കെ. കെ. സ്റ്റീഫൻ, ധന കാര്യ കമ്മിറ്റി ജോയിന്റ് കൺ വീനർ ജോർജ്ജ് വി. ജോർജ്ജ് എന്നി വരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine