അബുദാബി : തലസ്ഥാന നഗരി യിലെ സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് വ്യവസ്ഥ കളോടു കൂടി പ്രവർത്തനം പുനരാരംഭി ക്കുവാനുള്ള അനുമതി ലഭിച്ചു. കൊവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമായി രിക്കും സംഘടനാ കാര്യാലയങ്ങളി ലേക്ക് സന്ദര്‍ശ കരെ അനുവദിക്കുക. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ സംഘടനകളിലെ പൊതു പരിപാടികള്‍ എല്ലാം നിറുത്തി വെച്ചതായിരുന്നു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യാ സോഷ്യൽ ആന്‍ഡ് കള്‍ച്ചറല്‍ സെന്റർ, കേരളാ സോഷ്യൽ സെന്റർ, അബു ദാബി മലയാളി സമാജം എന്നിവയാണ് സാമൂഹിക വികസന മന്ത്രാലയ ത്തിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന അബുദാബിയിലെ സംഘടനകൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, islamic-center-, nri, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മലയാളി സമാജം, മാധ്യമങ്ങള്‍