
അബുദാബി : ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ വിംഗ് സംഘടിപ്പിക്കുന്ന ഓപ്പൺ ചിത്ര രചന മത്സരം (Open Drawing Competition) 2026 ആഗസ്റ്റ് 14 വെള്ളിയാഴ്ച സെന്റർ അങ്കണത്തിൽ നടക്കും.
വൈകുന്നേരം 6 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും 055 424 3561, 055 955 7395 എന്നീ നമ്പറുകളിൽ വാട്സാപ്പ് വഴിയും സെന്റർ ഓഫീസുമായും (02 642 4488) ബന്ധപ്പെടുക.
വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും മറ്റ് ആകർഷക സമ്മാനങ്ങളും നൽകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: competition, islamic-center-, ചിത്രകല, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന





























