ദുബായ് : യു. എ. ഇ. യിൽ നിന്നും ഇന്ത്യ യിലേക്ക് തിരികെ പോകുവാന്‍ ഇന്ത്യന്‍ എംബസ്സി യിലോ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന് നയതന്ത്ര കാര്യാലയം അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വ്യോമ ഗതാഗത യാത്രാ സംവിധാനം (എയർ ബബിൾ) കരാർ ഒപ്പു വെച്ചതിന്റെ അടിസ്ഥാന ത്തിലാണ് പുതിയ തീരുമാനം. ഇനി യാത്ര ക്കാർക്ക് വിമാന ക്കമ്പനികളില്‍ നിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, യു.എ.ഇ., വിമാനം