ന്യൂഡല്‍ഹി : പ്രളയ ക്കെടുതിയില്‍ യാതന അനു ഭവി ക്കുന്ന കേരള ത്തിലെ ജനങ്ങൾ ക്കൊപ്പം എല്ലാ ഇന്ത്യ ക്കാരും ചേര്‍ന്ന് നില്‍ ക്കുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. അതി ജീവന ത്തിനായി പോരാടുന്ന കേരള ജനത യുടെ ആത്മധൈര്യം സ്തുത്യര്‍ഹം എന്നും അദ്ദേഹം അഭിനന്ദിച്ചു.
The entire nation stands by #Kerala in this hour of crisis. Our condolences to the families, who lost their loved ones: PM @narendramodi #KeralaFloods #MannKiBaat pic.twitter.com/C019gNkvl7
— Doordarshan News (@DDNewsLive) August 26, 2018
ജീവിത ത്തിന്റെ നാനാ തുറ കളിൽ നിന്നുള്ള ജനങ്ങൾ കേരളീ യർക്കു പിന്തുണ യുമായി രംഗത്ത് എത്തി യതാ യും പ്രതി മാസ റേഡി യോ പ്രഭാ ഷണ പരി പാടി യായ ‘മൻ കി ബാത്തി’ലൂടെ അദ്ദേഹം പറഞ്ഞു.
കേരള ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ രക്ഷാ പ്രവർ ത്തനം നടത്തുന്ന സൈനിക രെയും മറ്റ് രക്ഷാ പ്രവർത്ത കരെയും പ്രധാന മന്ത്രി അഭി നന്ദിച്ചു.
അതിജീവന ത്തിനുള്ള ശ്രമ ങ്ങളില്‍ രാജ്യം കേരള ത്തോട് ഒപ്പമുണ്ട്. ഓണ വേളയില്‍ കേരള ത്തിന് സ്വാഭാവിക ജീവിത ത്തി ലേക്ക് തിരികെ വരാനും പുരോഗതി യുടെ പാത യിലൂടെ മുന്നോട്ടു പോകു വാനും കഴിയട്ടെ എന്നും മന്‍ കി ബാത്തില്‍ ആശം സിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കാലാവസ്ഥ, കേരളം, ദുരന്തം, പരിസ്ഥിതി, ലോക മലയാളി, സാങ്കേതികം, സാമ്പത്തികം