തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് പുറത്തായിരിക്കുന്നു. നിയമസഭയില്‍ പുതിയ ബജറ്റ് അവതരിപ്പിക്കണം ചോര്‍ന്ന ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഇതിന് ഉത്തരവാദിയായ ധനമന്ത്രി കെ. എം. മാണി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. അവതരണത്തിന് മുന്‍പ് പുറത്ത് വന്ന ബജറ്റ് ഭരണഘടനാ പരമായി അസാധുവാണെന്നും അദ്ദേഹം വി. എസ് പറഞ്ഞു. ബജറ്റിലൂടെയാണെങ്കിലും അല്ലാതെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍