തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് തിങ്കളാഴ്ച മുതല്‍ നിലവിൽ വന്നു. ഗാര്‍ഹിക ആവശ്യ ത്തിനുള്ള വൈദ്യുതി നിരക്ക് യൂണി റ്റിന് 25 മുതൽ 40 പൈസ വരെ യാണ് വര്‍ദ്ധിപ്പിച്ചത്.
ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്സഡ് ചാർജ്ജ് 20 രൂപ മുതൽ 50 രൂപ വരെ വര്‍ദ്ധിക്കും. നില വിലുള്ള നിരക്കില്‍ നിന്ന് 6.8 ശതമാനം വര്‍ദ്ധനവ് ആയിരിക്കും പുതിയ വൈദ്യുതി നിരക്കില്‍ ഉണ്ടാവുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, സാമൂഹികം, സാമ്പത്തികം