ന്യൂദല്‍ഹി: വി. എസ് അച്ചടക്കം ലംഘിച്ചതിനാല്‍ പരസ്യ ശാസന നല്കാന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക ചട്ടങ്ങള്‍ വി.എസ് ലംഘിച്ചുകൊണ്ട് സമീപകാല പ്രസ്താവനകളിലൂടെ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നും ഇത് ശത്രുക്കള്‍ക്ക് പാര്‍ട്ടിയ ആക്രമിക്കാന്‍ വി.എസ് അവസരം നല്‍കിയെന്നും കേന്ദ്രകമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍