ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചുള്ള വിവാഹ ച്ചടങ്ങു കളും ദർശനവും താൽക്കാലികമായി നിർത്തി വച്ചു. ഈ മാസം 15 ന് നടക്കേണ്ടിയിരുന്ന മേൽശാന്തി നിയമന അഭി മുഖവും റദ്ദാക്കി എന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുളള ചാവക്കാട് നഗരസഭ, വടക്കേക്കാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ കണ്ടെയിന്മെന്റ് സോണു കളായി പ്രഖ്യാപിച്ചതോടെ യാണ് ക്ഷേത്രം താൽക്കാലികമായി അടക്കുവാന്‍ ഗുരു വായൂർ ദേവസ്വം ഭരണ സമിതി തീരുമാനിച്ചത്.
- pma