തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ 2024 ഏപ്രില്‍ 26 വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി നൽകും. വ്യാപാര- വ്യവസായ- വാണിജ്യ, ഐ. ടി., തോട്ടം മേഖലയിലെ തൊഴിലാളികൾക്കും ഇത് ബാധകം ആണെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: general-election-2024, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, തൊഴിലാളി, മനുഷ്യാവകാശം, സാമൂഹികം