പാലക്കാട് : യു. ഡി. എഫ് മന്ത്രിസഭ സാമുദായിക വര്‍ഗീയ ശക്തികളുടെ നോമിനികള്‍ നിറഞ്ഞതാണെന്നും, ആരോപണ വിധേയനായ പി. സി. ഐപി നെ അഡീഷനല്‍ അഡ്വകറ്റ് ജനറലായി നിയമിച്ചത് മാഫിയകളുമായി യു. ഡി. എഫിന്റെ ഉറച്ച ബന്ധത്തിന്റെ തെളിവാണെന്നും ഡി. വൈ. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് എം. ബി. രാജേഷ് പാലക്കാട്ട് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം