Tuesday, June 12th, 2012

ഹസാരെയ്ക്ക്‍ അമേരിക്കന് ഫണ്ടിംഗ് ‍: വയലാര്‍ രവി

VAYALAR_RAVI-epathram

ന്യൂഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഹസാരെ സംഘം നടത്തുന്ന സമരത്തിനായി  അമേരിക്കന്‍ ഫണ്ടിംഗ് ലഭിക്കുന്നു എന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി .  അണ്ണാ ഹസാരെയുടെ സംഘത്തിലെ എല്ലാവരും നിഷ്കളങ്കരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെ സംഘത്തിലെ പ്രധാനികളായ കിരണ്‍ ബേദി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ അമേരിക്കന്‍ സംഘടനകള്‍ നല്‍കുന്ന മാഗ്‌സാസെ അവാര്‍ഡ്‌ ജേതാക്കളാണെന്ന കാര്യം  മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയാണോ ഇതിനു പിന്നിലെന്ന്  സംശയിക്കേണ്ടിയിരിക്കുന്നതായും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ to “ഹസാരെയ്ക്ക്‍ അമേരിക്കന് ഫണ്ടിംഗ് ‍: വയലാര്‍ രവി”

  1. party member says:

    absolute rubbish !

  2. copyleft says:

    ശ്രീ രവി പഠിക്കാനയച്ച സമയം പാര്‍ട്ടി ക്ലാസ്സുകള്‍ മാത്രം അറ്റന്‍ഡ് ചെയ്തത് കൊണ്ടാണെന്ന് തോന്നുന്നു റാമോണ്‍ മാഗ്സെസെ ആരാണെന്നും അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം മാഗ്സെസെ അവാര്‍ഡ് ഏതു രാജ്യത്തെ സര്‍ക്കാരാണ് ഏര്‍പ്പെടുത്തിയതെന്നും അറിയാതെ പോയത്.ഫോര്‍ഡ് ഫൌണ്ടേഷന്‍ സ്പോണ്‍സര്‍ഷിപ്പ് വാങ്ങി പുട്ടടിച്ചവര്‍ കൂടുതലും രവിയുടെ പാര്‍ട്ടിയില്‍ തന്നെയുള്ളവരാണെന്ന സത്യം അദ്ദേഹമറിയാതെ പോയത് ദൌര്‍ഭാഗ്യകരം എന്നെ പറയാനാകൂ.എന്തായാലും ഇന്ത്യയുടെ രാഷ്ട്രപിതാവാരെന്നു ചോദിച്ചാല്‍ രാജീവ് ഗാന്ധി എന്നുത്തരം പറയുന്ന ഇന്നത്തെ യൂത്തന്‍മാരെക്കാളൊട്ടും ഭേദമല്ല അദ്ദേഹം എന്നറിഞ്ഞതില്‍ സന്തോഷം.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine