വാഷിംഗ്ടണ്‍ : പരീക്ഷണ ശാലയില്‍ നിന്നും ഗവേഷകര്‍ പകര്‍ത്തിയ കൊറോണ വൈറസി ന്റെ ചിത്ര ങ്ങള്‍ ‘ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡി സിന്‍’ പ്രസിദ്ധീ കരിച്ചു.
പരീക്ഷണ ശാല യില്‍ വളര്‍ത്തി എടുത്ത കോശ ങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്ര ങ്ങളാണ് ഗവേ ഷകര്‍ പകര്‍ത്തി യിരി ക്കുന്നത്. ശ്വാസ കോശ കോശ ങ്ങളെ ബാധിച്ച കൊറോണ വൈറസി ന്റെ ചിത്രങ്ങ ളാണ് ഇവ.
ശ്വാസ കോശത്തിലെ കോശ ങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവെച്ച് 96 മണി ക്കൂറിന് ശേഷം ഇലക്ടോണ്‍ മൈക്രോ സ്‌കോപ്പിലൂടെ പരി ശോധി ക്കുകയും ചെയ്ത പ്പോള്‍ കിട്ടിയ ചിത്ര ങ്ങൾ അണുബാധ എത്രത്തോളം തീവ്ര മാകുന്നു എന്നു വ്യക്ത മാക്കുന്നു.
- Image Credit : NEJMicm
- Latest Photos of Corona Virus
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അമേരിക്ക, ആരോഗ്യം, വൈദ്യശാസ്ത്രം, ശാസ്ത്രം