സ്റ്റോക്ഹോം : രസതന്ത്രത്തിനുള്ള 2022 ലെ നോബല്‍ സമ്മാനം കരോളിൻ ആർ. ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് എന്നിവർക്കു സമ്മാനിക്കും.
ക്ലിക്ക് കെമിസ്ട്രി, ബയോ ഓർത്തോഗനൽ കെമിസ്ട്രി എന്നിവയിലെ സംഭാവനകൾ പരിഗണിച്ചാണ് ഇവര്‍ക്ക് മൂന്നു പേര്‍ക്കും രസതന്ത്രത്തിനുള്ള 2022 ലെ നോബല്‍ പുരസ്കാരം സമ്മാനിക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nobel-prize, ശാസ്ത്രം