ഇംഫാല്‍ : തീവ്രവാദി കള്‍ക്ക് മതം ഇല്ല എന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമ. ലോകത്ത് മുസ്ലിം തീവ്ര വാദി, ക്രിസ്ത്യന്‍ തീവ്രവാദി എന്നീ എന്നീ വേർ തിരിവു കള്‍ ഇല്ല. ഒരാളുടെ മതം ഏതായാലും അയാൾ തീവ്ര വാദം സ്വീകരിച്ചു കഴിഞ്ഞാല്‍ അയാളുടെ മത ത്തിന് പ്രസക്തി നഷ്ട പ്പെടുന്നു. മൂന്നു ദിവസത്തെ സന്ദർശന ത്തി നായി മണി പ്പൂരിൽ എത്തിയ ദലൈ ലാമ ഇംഫാലില്‍ ഒരു പൊതു പരി പാടി യില്‍ സംസാരി ക്കുക യായി രുന്നു.
ഭീകര വാദ ത്തിലേക്ക് എത്തുന്ന നിമിഷം മുതൽ അവർക്കു മുസ്‍ലിം എന്നോ ക്രിസ്ത്യന്‍ എന്നോ മറ്റ് ഏതെ ങ്കിലും മതം എന്നോ ഉള്ള വേർ തിരി വുകള്‍ നഷ്ട പ്പെടുന്നു.
മത വിശ്വാസം പുലര്‍ത്തു ന്നതും മത പ്രചാരണം നടത്തു ന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. ഓരോ വിഭാഗ ത്തിനും വ്യത്യസ്ത വിശ്വാസ ങ്ങൾ ഉണ്ടാവും. അവര്‍ അത് സംരക്ഷി ക്കുകയും ചെയ്യണം. എന്നാല്‍ ഒരു വിഭാഗം മറ്റു വിഭാഗ ങ്ങളെ പരി വര്‍ത്തനം നടത്തുന്നത് ശരി യല്ല എന്നും അദ്ദേഹം പറഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാന ങ്ങളില്‍ നില നില്‍ക്കുന്ന മത അസഹിഷ്ണുതക്ക് എതിരെ ശക്ത മായ ഭാഷ യിൽ പ്രതി കരിച്ച ദലൈ ലാമ, മ്യാൻ മറിലും മണി പ്പൂരിലും മുസ്‍ലിം കൾക്ക് എതിരെ നടക്കുന്ന അക്രമ ങ്ങൾ ദൗർ ഭാഗ്യകരം ആണെന്നും പറഞ്ഞു.
അഹിംസ യുടെ ആയിരം വര്‍ഷത്തെ പാരമ്പര്യം നില നിൽക്കുന്ന ഇന്ത്യയിൽ ചരിത്ര പരമായി വ്യത്യസ്ത മത ങ്ങളും ഉണ്ട്. പല വിധ ത്തി ലുള്ള ആളുകൾ, വിവിധ സമു ദായ ങ്ങളിൽ നിന്നുള്ള വർ, വിവിധ വിശ്വാസ ങ്ങൾ ഉള്ളവർ. ഇവയെല്ലാം സംരക്ഷിക്ക പ്പെടേണ്ട താണ്.
ഒരു മത ത്തിനും ഇതിൽ കൈ കടത്തുന്നതിനോ ഇവ തകർക്കുന്ന തിനോ അവകാശമില്ല. അങ്ങിനെ ചെയ്യു ന്നതും തെറ്റാണ് ദലൈലാമ പറഞ്ഞു.