ബെര്‍ലിന്‍ : ഇ-കോളി എന്ന മാരകമായ ബാക്ടീരിയ ജര്‍മ്മനിയില്‍ പടര്‍ന്നു പിടിക്കുന്നു. മൂന്നൂറോളം പേരാണ് ഈ ബാക്ടീരിയാ ബാധ ഏറ്റു ഗുരുതര അവസ്ഥയില്‍ ആയത്. കലശലായ വയറിളക്കം, സ്ട്രോക്ക്, കൊമ എന്നിങ്ങനെ ഗുരുതരമായ രോഗ ലക്ഷണങ്ങളാണ് ഇ-കോളി ബാധയ്ക്ക് ഉള്ളത്.
സ്പെയിനില്‍ നിന്നും ഇറക്കുമതി ചെയ്ത വെള്ളരിക്ക യിലൂടെയാണ് ഈ ബാക്ടീരിയ ജര്‍മ്മനിയില്‍ എത്തിയത്.
- ജെ.എസ്.