Sunday, March 5th, 2017

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജന്‍

mv jayarajan

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന സമിതി അംഗം എം വി ജയരാജനെ നിയമിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഭരണത്തിന്റെ വേഗത കൂട്ടാനാണ് ഈ പുതിയ തീരുമാനം. നിലവില്‍ ഐ. ടി സെക്രട്ടറി എം .ശിവശങ്കറാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം കൈകാര്യം ചെയ്യുന്നത്.ലോട്ടറി ക്ഷേമനിധി ചെയര്‍മാനാണ് എം വി ജയരാജന്‍ ഇപ്പോള്‍.

പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുന്നതോടെ ഓഫീസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട്.

- അവ്നി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നടിക്കെതിരെ മോശം പരാമര്‍ശം : ടി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം
  • കാവ്യാ മാധവനെ ചോദ്യം ചെയ്തു
  • സ്വാതന്ത്ര്യ സമര സേനാനി കെ. ഇ. മാമ്മന്‍ അന്തരിച്ചു
  • പി. ഡി. പി. ഹർത്താൽ പിൻ വലിച്ചു
  • ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
  • ഉഴവൂര്‍ വിജയന്‍ അന്തരിച്ചു
  • സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും
  • ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍
  • ദിലീപ് ജയിലില്‍: ജാമ്യാപേക്ഷ നാളെ പരിഗണിക്കും
  • ജി. എസ്. ടി : നിലപാടിലുറച്ച് ധനമന്ത്രി, വ്യാപാരികള്‍ സമരത്തിലേക്ക്
  • നഴ്സുമാരുടെ സമരം: തൊഴില്‍ മന്ത്രിയുമായി ഇന്നു വീണ്ടും ചര്‍ച്ച
  • പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി
  • പനി മരണം : ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രമേഷ് ചെന്നിത്തല
  • കുന്ദംകുളത്ത് ചുഴലിക്കാറ്റ് : വ്യാപകനാശം
  • കൊച്ചി മെട്രോയില്‍ സ്നേഹയാത്ര തുടങ്ങി
  • കൊച്ചി മെട്രോ: ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനില്ല
  • പെട്രോളിയം കമ്പനി കളുടെ തീരു മാനം ജന ങ്ങളെ ബുദ്ധി മുട്ടിക്കും
  • കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയത്തില്‍
  • മദ്യശാലകള്‍ തുറക്കാനുള്ള നീക്കം : കെസിബിസി സുപ്രീം കോടതിയിലേക്ക്
  • ഔദ്യോഗിക വാഹന ദുരുപയോഗം എന്‍. പ്രശാന്തിനെ താക്കീത് ചെയ്തു



  • സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine