കൊച്ചി : ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോ ർട്ട് നടപ്പാ ക്കു ന്നതിന് സർക്കാർ ഉത്തര വിന്മേ ലുള്ള തുടർ നട പടി കള്‍ ക്ക് ഹൈക്കോടതി സ്റ്റേ. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് എയിഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേ ഴ്സ് അസോസ്സി യേഷന്‍, എന്‍. എസ്. എസ്. തുട ങ്ങിയ സംഘ ടന കള്‍ നൽകിയ ഹരജി കളി ലാണ് ഇട ക്കാല ഉത്തരവ്.
ദേശീയ വിദ്യാ ഭ്യാസ നയം ഉൾപ്പടെ യുള്ളവ പ്രാബല്യ ത്തി ല്‍ വരുന്നതി നാൽ അതിന്ന് അനു സരി ച്ചുള്ള നയ പ്രകാര മാണോ ഈ മാറ്റം എന്ന കോടതി യുടെ ചോദ്യ ത്തിന് കൃത്യ മായ മറു പടി നൽ കാൻ സർക്കാർ അഭി ഭാഷ കന് സാധി ക്കാതെ വന്ന തോടെ യാണ് സ്റ്റേ അനു വദി ച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കേരള ഹൈക്കോടതി, വിദ്യാഭ്യാസം, വിവാദം, സാമൂഹികം