കൊച്ചി : ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് വന്‍ തുക തട്ടിയെടുത്ത കേസില്‍ കാസർ കോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ധ്യാന കേന്ദ്ര ങ്ങളില്‍ പ്രാർത്ഥനക്ക് എത്തുന്ന വരില്‍ നിന്നും പ്രാര്‍ത്ഥനാ ഗ്രൂപ്പു കളിലെ അംഗ ങ്ങളില്‍ നിന്നു മായി രണ്ടേ കാല് കോടി രൂപ യാണ് ഇംഗ്ലണ്ടിൽ ജോലി വാഗ്ദാനം നല്കി തട്ടിയെടു ത്തത്.
ജോലി ലഭിക്കും എന്ന വിശ്വാസ ത്തില്‍ ഒന്നര ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെ ഇവർക്കു നൽകി യിട്ടുണ്ട്. പ്രാർത്ഥനാ ഗ്രൂപ്പിനു നേതൃത്വം നൽ കുന്ന ജിമ്മി, ബിജു എന്നിവരും തട്ടി പ്പിനു കൂട്ടു നിന്നു. മാർഗരറ്റ് മേരി എന്ന പേര് മറച്ചു വെച്ച് മഞ്ജു എന്ന പേരാണ് ഇവര്‍ എല്ലാവര്ക്കും നല്കി യിരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, സാമ്പത്തികം