തിരുവനന്തപുരം : കൊവിഡ് ബാധിതര്‍ എന്ന് സംശയി ക്കുന്ന വ്യക്തി കളുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ. ടി. – പി. സി. ആർ. ടെസ്റ്റ് കൂടി നടത്തു വാൻ തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിന്ന് ആവശ്യമായ നടപടി കൾ എല്ലാ ജില്ല കളിലും സ്വീകരിക്കും.
ഗർഭിണികളും ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന വരും പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ രോഗി കള്‍ക്ക് വേണ്ടതായ ചികിത്സാ സൗകര്യ ങ്ങള് വിലയിരു ത്തുന്ന തിനും അതിന് അനുസരിച്ച് അത് തയ്യാറാ ക്കുന്ന തിനും നിർദ്ദേശം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം