തിരുവനന്തപുരം : കൊവിഡ് ആശുപത്രി കളില്‍ ചികിത്സ യില്‍ കഴിയുന്ന പരിചരണം ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്ക് ആശുപത്രി യില്‍ കൂടെ ആളെ നിറുത്തു വാന്‍ സര്‍ക്കാര്‍ അനുമതി നല്കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.
രോഗി യുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യ കതയും മനസ്സിലാക്കി അത്യാവശ്യ മുള്ള കേസുകളി ലാണ് കൂട്ടിരിപ്പിന്ന് ആളെ അനുവദിക്കുക. കൂട്ടിരിക്കുന്ന ആളിന് പി. പി. ഇ. കിറ്റ് അനു വദിക്കു കയും ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലി ക്കുകയും വേണം.
ഇതിന്റെ വിശദാംശങ്ങള്‍ മന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ ഫേയ്സ് ബുക്ക് പോസ്റ്റി ലൂടെ അറിയി ച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, സാമൂഹികം