Saturday, March 17th, 2012

വിന്‍ഡോസ് ടാബ് ലെറ്റ് രംഗത്തിറക്കാന്‍ നോക്കിയ

nokia-windows-8-tablet-concept-epathram
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് പുറമേ പുത്തന്‍ വിന്‍ഡോസ് ടാബ് ലെറ്റ് രംഗത്തിറക്കാന്‍ നോക്കിയ തയ്യാറെടുക്കുന്നു. പുതുതായി വിന്‍ഡോസ് പുറത്തിറക്കാനിരിക്കുന്ന വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സോഫ്റ്റ് വെയറിലായിരിക്കും പുതിയ നോക്കിയ ടാബ് ലെറ്റ് പ്രവര്‍ത്തിക്കുക . ലോകത്തിലെ പ്രമുഖരായ മൊബെല്‍ നിര്‍മ്മാതാക്കള്‍ എല്ലാം തന്നെ ടാബ് ലെറ്റ് രംഗത്ത് എത്തിയപ്പോഴും ആ രംഗത്തു നിന്ന് വിട്ടു നിന്ന നോക്കിയയുടെ പുതിയ ചുവടുവയ്പ്പു കൂടിയായിരിക്കും വിന്‍ഡോസ് ടാബ് ലെറ്റ്. പത്തിഞ്ച് ടച്ച് സ്ക്രീനും, ക്യൂവല്‍കോം ഡ്യൂവല്‍ പ്രോസസര്‍ എന്നിവയാണ് നോക്കിയ ടാബ് ലെറ്റിന്റെ പ്രധാന പ്രത്യേകതകള്‍ എന്നാണ് സൂചനകള്‍. നോക്കിയ ഈ അടുത്തകാലത്താണ് തങ്ങളുടെ പരമ്പരഗതമായ ഓപ്പറേറ്റിങ് സിസ്റ്റമായ സിംമ്പിയന്‍ ഉപേക്ഷിച്ച് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിലേക്ക് മാറിയത്. നോക്കിയ ലൂമിയ നേടിയ വിജയം ഈ മാറ്റം വിപണി സ്വീകരിച്ചതിന്റെ തെളിവായിരുന്നു. അതിനാല്‍ തന്നെയാണ് ടാബ് ലെറ്റ് അരങ്ങേറ്റത്തിന് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗപ്പെടുത്തുന്നത്. കൂടാതെ ഇന്ത്യ പൊലുള്ള മാര്‍ക്കറ്റുകളില്‍ വിന്‍ഡോസ് ഉപയോഗപ്പെടുത്തുന്ന ടാബ് ലെറ്റ് വിപണി കീഴടക്കുമെന്ന പ്രതീക്ഷയും നോക്കിയ പുലര്‍ത്തുന്നു

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine