ലോകകപ്പ് ഫുട് ബോളിൽ ഗ്രൂപ്പ് മത്സര ങ്ങള്‍ അവ സാന റൗണ്ടി ലേക്ക് കടക്കു മ്പോള്‍ പ്രീ ക്വാര്‍ട്ട റി ലേക്ക് അവസരം കാത്ത് വമ്പന്‍മാര്‍. സാധ്യതകളും കണക്കു കളും ഇങ്ങനെ :
ലോക കപ്പ് ഗ്രൂപ്പ് ഘട്ടം അവസാന റൗണ്ടി ലേക്ക് കടക്കു മ്പോള്‍ ആദ്യ രണ്ട് റൗണ്ട് ഫല ത്തിന്‍റെ അടിസ്ഥാന ത്തില്‍ 7 ടീമു കളാണ് നിലവില്‍ പ്രീ ക്വാര്‍ട്ടറി ലേക്ക് യോഗ്യത നേടിയത്.
തുടർന്ന് 9 ടീമുകള്‍ കൂടി പ്രീ ക്വാര്‍ട്ടറി ലേക്ക് കടക്കാന്‍ യോഗ്യത നേടും. ഈ 9 ടീമുകളില്‍ ഇടം നേടാന്‍ വമ്പന്‍ മാർ ഉള്‍പ്പെടെ ഡസനിലേറെ ടീമു കള്‍ ഇന്ന് മുതല്‍ ജീവ ന്മരണ പോരാട്ട ത്തിനിറങ്ങു കയാണ്.ഓരോ ഗ്രൂപ്പി ലെയും നില വിലെ സാഹ ചര്യ ങ്ങളെ യും ടീമു കളുടെ സാധ്യത കളെ യുംക്കുറിച്ച് ഒരു ലഘു വിവരണം :
ഗ്രൂപ്പ് – എ.
ഗ്രൂപ്പ് എ യില്‍ പ്രീ ക്വാര്‍ട്ട റിന്‍റെ കാര്യ ത്തില്‍ അനി ശ്ചി ത ത്വ ങ്ങളൊന്നും ഇല്ല. റഷ്യയും ഉറുഗ്വേ യും പ്രീ ക്വാര്‍ ട്ടറി ലേക്ക് യോഗ്യത നേടി. ഇനി അറിയാനുള്ളത് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരെന്ന് മാത്രം.
ഗ്രൂപ്പ് – ബി.
നില വില്‍ ഗ്രൂപ്പ് ബി യില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം കാത്ത് നില്‍ക്കു ന്നത് 3 ടീമു കളാണ്. സ്പെയിന്‍, പോര്‍ച്ചു ഗല്‍, ഇറാന്‍ എന്നിവർ.
സ്പെയിനും പോര്‍ച്ചുഗലിനും നാല് പോയിന്‍റ് വീത മുണ്ട്. ഇറാന് 3 പോയന്‍റും. പോര്‍ച്ചുഗല്‍ ഇറാനെ തിരെ സമ നില മതിയാകും. അഥവാ പോര്‍ച്ചുഗല്‍ ഇറാനെ തോല്‍പ്പി ച്ചാല്‍ സ്പെയിൻ മൊറോക്കോ യോട് തോറ്റാലും പ്രീ ക്വാര്‍ട്ട റിലേക്ക് കടക്കാം. ഇറാന് പ്രീ ക്വാര്‍ട്ട റിലേക്ക് കടക്കാന്‍ വിജയം അനിവാര്യം.
ഗ്രൂപ്പ് – സി.
ഫ്രാന്‍സ് പ്രീ ക്വാര്‍ട്ട റിലേക്ക് യോഗ്യത നേടി. ലക്ഷ്യം വയ്ക്കുന്നത് ഗ്രൂപ്പ് ജേതാക്കള്‍ സ്ഥാന മാണ്. ഡെന്മാര്‍ ക്കും ഓസ്ട്രേലിയ യുമാണ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യം വയ്ക്കുന്ന മറ്റ് ടീമു കള്‍.ഓസ്ട്രേലി യ്ക്കു വിദൂര സാധ്യത മാത്ര മാണുള്ളത് പ്രീ ക്വാര്‍ട്ടറിലെത്താന്‍. ഡെന്മാര്‍ക്കിന് ഫ്രാന്‍സിനോട് സമ നില മതിയാകും. എന്നാല്‍ ഡെന്മാര്‍ക്ക് ഫ്രാന്‍സിനോട് തോല്‍ക്കു കയും ഓസ്ട്രേലിയ 3 ഗോളിന്‍റെ വ്യത്യാസ ത്തിന് പെറു വിനെ പരാ ജയ പ്പെടുത്തു കയും ചെയ്താല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ട റില്‍ കടക്കാം
ഗ്രൂപ്പ് – ഡി.
അര്‍ജന്‍റീന യുടെ ഭാഗ്യവും കളി മികവും കാണേണ്ട ഗ്രൂപ്പ്. ക്രൊയേഷ്യ ഗ്രൂപ്പ് ജേതാക്ക ളായി പ്രീ ക്വാര്‍ട്ട റില്‍ കടന്നു. ഇനി പ്രവേശനം കാത്തി രിക്കു ന്നത് 3 ടീമു കള്‍. ഇതില്‍ ഐസ്ലാന്‍റിന് സാധ്യത കള്‍ നന്നേ കുറവ്.
അര്‍ജന്‍റീന ക്കു പ്രീ ക്വാര്‍ട്ട റില്‍ കടക്കാന്‍ നൈജീരിയ യെ പരാജയപ്പെടുത്തണം. എന്നാലും ഐസ്ലാന്‍റ് മികച്ച വിജയം കാഴ്ച വച്ചാല്‍ അര്‍ജന്‍റീന പുറത്ത് പോകും. അര്‍ജന്‍റീന യോട് നൈജീരിയ സമ നില പിടിച്ചാലും അര്‍ജന്‍റീന പുറത്ത് പോകും. നൈജീരിയ കടക്കും. മികച്ച മാര്‍ജിനിലുള്ള വിജയം ക്രൊയേഷ്യ യോട് സ്വന്ത മാക്കി യാലേ ഐസ്ലാന്‍റിന് പ്രീ ക്വാര്‍ട്ടറി ലേക്ക് കട ക്കാനാകൂ. മികച്ച ഫോമി ലുള്ള ക്രൊയേഷ്യയെ തടയുക സാധ്യ മെന്ന് തോന്നുന്നില്ല.
ഗ്രൂപ്പ് – ഇ.
കഴിഞ്ഞ മത്സരം വിജയിച്ച് എങ്കിലും ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പി ക്കാനാ യില്ല. സ്വിറ്റ്സര്‍ലന്‍റി നോട് സമ നില പിടിച്ചാല്‍ ബ്രസീലിന് കടക്കാം. സെര്‍ബിയ കോസ്റ്റാറിക്ക യോട് തോറ്റാല്‍ സ്വിറ്റ്സര്‍ലന്‍റിനും സമ നില മതിയാകും. അങ്ങനെ സംഭവിക്കാതെ സെര്‍ബിയ കോസ്റ്ററിക്ക യെ പരാ ജയ പ്പെടു ത്തിയാല്‍ ബ്രസീലിനോ സ്വിറ്റ്സര്‍ലന്‍റി നോ രണ്ട് പേരില്‍ ഒരാള്‍ക്ക് മാത്രമേ കടക്കാനാകൂ
ഗ്രൂപ്പ് – എഫ്.
അനിശ്ചിതത്വം ഗ്രൂപ്പ് എഫിലും നില നില്‍ക്കുന്നു. കൊറിയ ജര്‍മ്മനിയെ സമ നില യില്‍ തളച്ചാല്‍ ജര്‍മ്മനി പുറത്താകും. മെക്സിക്കോ സീഡനെ തോല്‍പ്പിച്ചാല്‍ മെക്സിക്കോയും ജര്‍മ്മനിയും ക്വാളിഫൈ ചെയ്യും. ആറു പോയന്‍റുണ്ടെങ്കിലും ടിസ്റ്റ് അവിടെ യല്ല സ്വീഡന്‍ മെക്സി ക്കോയെ 2 ഗോള്‍ ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പി ക്കുകയും ജര്‍മ്മനി കൊറിയയെ തോല്‍പ്പി ക്കുകയും ചെയ്താല്‍ മെക്സിക്കോ പുറത്താകും.
We know our two qualifiers from Group G, but who will finish top?
1) #ENG
2) #BEL
————-
3) #TUN
4) #PAN #WorldCup pic.twitter.com/f92GiD8Pkv— FIFA World Cup 🏆 (@FIFAWorldCup) June 24, 2018
കൊറിയ പുറത്താകുമെന്ന് കരുതാനായിട്ടില്ല. കൊറിയ ജര്‍മ്മനി യെ 2 ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പി ക്കുക യും സ്വീഡന്‍ മെക്സിക്കോയോട് തോല്‍ക്കുകയും ചെയ്താല്‍ കൊറിയയ്ക്കും മെക്സിക്കോ യ്ക്കൊ പ്പം ക്വാളിഫൈ ചെയ്യാം.
ഗ്രൂപ്പ് – ജി.
ഗ്രൂപ്പ് ജി യില്‍ കാര്യങ്ങള്‍ വ്യക്ത മാണ്. ഇംഗ്ലണ്ടും ബെല്‍ജിയ വും പ്രീ ക്വാര്‍ട്ട റില്‍ കടന്നു. ഇനി അറി യാനു ള്ളത് ആര് ഗ്രൂപ്പ് ചാമ്പ്യ ന്മാരാകും എന്ന് മാത്രം.
ഗ്രൂപ്പ് – എച്ച്.
ജപ്പാനും സെനഗലും കൊളംബിയ യും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ യില്‍. ജപ്പാന് പോളണ്ടും സെനഗലിന് കൊളം ബിയ യുമാണ് എതി രാളികള്‍. ജപ്പാന് സമനില കൊണ്ട് തന്നെ പ്രീ ക്വാര്‍ട്ട റില്‍ കടക്കാം. കൊളംബിയ സെനഗ ലിനേ പരാ ജയ പ്പെടു ത്തിയാല്‍ പ്രീക്വാര്‍ട്ടറില്‍ എത്താം. എന്നാല്‍ സെനഗലിന് കൊളംബിയ യോട് സമ നില മതി യാകും.
So, Group H…
Poland are now eliminated from the #WorldCup pic.twitter.com/0cJRRlI3fb
— FIFA World Cup 🏆 (@FIFAWorldCup) June 24, 2018
പുറത്തായ ടീമുകള്‍ :- ഈജിപ്ത്, സൗദി അറേബ്യാ, മൊറോക്കോ, പെറു, കോസ്റ്റാറിക്ക, പാനമ, ടുണീഷ്യ, ഇതു വരെ പുറത്തായ ടീമു കളിലെ ഏറ്റവും വലിയ വമ്പ ന്മാരാണ് പോളണ്ട്.
–– ഹുസ്സൈൻ തട്ടത്താഴത്ത്, ഞാങ്ങാട്ടിരി.
- pma