പെനാല്‍ട്ടിയില്‍ കരുത്ത് കാട്ടി ആതിഥേയര്‍. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്പെയിന്‍ പുറത്ത്. മൂന്നിനെതിരെ നാലു ഗോളു കള്‍ക്കാണ് റഷ്യ വിജയം കൊയ്തത്.
മത്സരം അവ സാനി ക്കുന്ന 90 ആം മിനിറ്റിൽ സ്പെയിന്‍ – റഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം ആയ പ്പോഴാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി യത്. എന്നാല്‍ അധിക സമയ ത്തിലും സമ നില തുടര്‍ന്നപ്പോള്‍ പോരാട്ടം പെനാല്‍ട്ടി യിലേക്ക് കടന്നു.
🇷🇺🙌😁👌
The moment hosts Russia booked a place in the #WorldCup quarter-finals…
Those celebrations 👌🎥 Highlights 👉 https://t.co/LOdKDX2Cwn
📺 TV listings 👉 https://t.co/xliHcxWvEO pic.twitter.com/UnAD5VBQUh— FIFA World Cup 🏆 (@FIFAWorldCup) July 1, 2018
പെനാല്‍ട്ടി ഷൂട്ടൗ ട്ടില്‍ മൂന്നിനെതിരെ നാലു ഗോളു കള്‍ അടിച്ചാണ് റഷ്യ ക്വർട്ടറിലേക്കു കടന്നത്. സോവിയറ്റ് യൂണിയൻ റഷ്യ ആയതിനു ശേഷം ആദ്യമായിട്ടാണ് ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് എത്തു ന്നത്.
- pma