മുൻ ചാമ്പ്യന്മാരായ ബ്രസീലും ലോക മൂന്നാം നമ്പർ ടീം ആയ ബെൽജിയവും തമ്മിൽ 2018 റഷ്യ വേൾഡ് കപ്പിൽ സെമി ഫൈനൽ ബർത്ത് ന്നു വേണ്ടി കൊമ്പ് കോർക്കും.
ആവേശം നിറഞ്ഞ മത്സരത്തിൽ മെക്സിക്കോ യെ മറു പടി ഇല്ലാത്ത രണ്ടു ഗോളിന് തകർത്തു കൊണ്ടാണ് ബ്രസീൽ മുന്നേറിയത്.
The most emotional tournament in sport?
Not for us to say, but…#BRAMEX // #WorldCup pic.twitter.com/NdDmBWzczh
— FIFA World Cup (@FIFAWorldCup) July 2, 2018
ലോകകപ്പിലെ ഏഷ്യൻ ശക്തിയായ ജപ്പാനു മായുള്ള ഏറ്റു മുട്ടലിലിന്റെ അവസാന നിമിഷ ങ്ങളിൽ നേടിയ മൂന്നു തകർപ്പൻ ഗോളുക ളിലാണ് ബെൽജിയം ക്വാര്‍ട്ട റില്‍ എത്തിയത്
- pma